• Agar Tum Saath Ho – Tamasha (Malayalam)

    ഒരു നിമിഷം കാത്തുനിൽക്കൂ,ഈ ഹൃദയം ഒന്ന് ശാന്തമാകട്ടെ,ഞാൻ നിന്നെ എങ്ങനെ തടയും?നീയെന്റെ കണ്ണുകളിൽ നിറഞ്ഞിരിക്കുമ്പോൾ! എന്റെ എല്ലാ സങ്കടങ്ങളും അലിഞ്ഞുതീരും..!ഞാൻ മൗനത്തിൽ നിന്നോട് സംസാരിക്കും…!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..! ഒഴുകുന്ന നദികൾ പോലെനിന്റെ ലോകത്ത്, എന്റെ ലോകമുണ്ട്..!നിന്റെ ആഗ്രഹത്തിനൊത്ത്നിന്റെ ശീലങ്ങളുമായി ഞാനും ചേരുന്നു..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..! Continue reading

    Agar Tum Saath Ho – Tamasha (Malayalam)