-
Ennavale adi ennavaley – Kadhalan (Malayalam)
പ്രിയേ, എനിക്കെന്റെ ഹൃദയം നഷ്ടമായിരിക്കുന്നു.എവിടെവെച്ചാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അതെവിടെയെന്നും ഞാൻ മറന്നിരിക്കുന്നു. നിന്റെ പാദങ്ങളിലാണ്,നീയണിഞ്ഞിരിക്കുന്ന കൊലുസ്സിലാണ്,ഞാൻ അത് നഷ്ടപ്പെടുത്തിയതെന്ന് കരുതിഞാൻ നിന്റെ കാൽപ്പാടുകളെ പിന്തുടർന്നു.നിന്നെ കണ്ടമാത്രയിൽ എനിക്ക് മനസ്സിലായിപ്രണയം എത്ര മുറിവേൽപ്പിക്കുമെന്ന്. ഞാൻ അനന്തമായ ആഗ്രഹത്തിന്റെ തിരമാലകളിൽ മുങ്ങിത്താഴുകയാണ്, എന്റെ കണ്ണീർ ഒരു നദിയായൊഴുകുന്നു, ആത്മാവ് ഉഴലുന്നു. ഈ വേദനതന്നെയാണ് എനിക്കുള്ള പ്രണയസമ്മാനം. ഉത്ക്കൺഠ ഒരു… Continue reading
-
Ennavale adi ennavaley – Kadhalan (English)
Oh, my dear, I’ve lost my heart,And where it lies, I cannot trace.I search the places it might reside,Yet find no sign, no resting place. I thought it hid within your anklets’ chime,So I traced the path where your footsteps… Continue reading
