About the song, Bawra Mann.
The song “Bawra Mann” from the Hindi movie Hazaaron Khwaishein Aisi (2003) ഇതുപോലുള്ള ഒരായിരം ആഗ്രഹങ്ങൾ! Hazaaron Khwaishein Aisi. This song “Bawara Mann” is poetic and a deeply emotional one. It has the longing, love and self-discovery. It has a sense of innocence and yearning. I present that as a tribute to the song and as it is in the small hut named heaven; as it is in Caseta Caelum.
എന്റെ ഉന്മത്തമായ മനസ്സ്
ഒരു സ്വപ്നം കാണുവാനായി പുറപ്പെടുന്നു…
എന്റെ ഉന്മത്തമായ മനസ്സിന് ചില ഭ്രാന്തൻ ചിന്തകൾ ഉണ്ട്.
എന്റെ ഹൃദയമിടിപ്പും എന്റെ ശ്വാസവും ഭ്രാന്തമാണ്..
ഭ്രാന്തമായ മാറ്റങ്ങളാൽ എന്റെ ഉറക്കം ഇല്ലാതാകുന്നു.
എന്റെ ഉന്മത്തമായ ഹൃദയം ഉറപ്പില്ലാത്ത ജനാലയിലൂടെ
ഭ്രാന്തമായ കാഴ്ചകൾക്കായി കൊതിക്കുന്നു.
ഈ ഉന്മത്തമായ ലോകത്ത് എനിക്ക്
ഒരു ഉന്മത്തയായ ഒരു പങ്കാളി ഉണ്ടായിരുന്നെങ്കിൽ
എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഈ ആൾക്കൂട്ടത്തിനിടയിൽ,
നിന്റെ കൈകൾ എന്റെ കൈകൾക്കുള്ളിലാക്കാൻ
ഞാൻ കൊതിക്കുന്നു.
ഒരു ഭ്രാന്തൻ ഈണവും
ഒരു ഭ്രാന്തൻ പാട്ടും
ഉണ്ടായിരുന്നെങ്കിൽ എന്ന്
ഞാൻ ആഗ്രഹിക്കുന്നു.
എന്റെ ഭ്രാന്തൻ കാലുകൾക്ക് നൃത്തം ചെയ്യുവാനായി
ഭ്രാന്തമായ വരികളും
ഒരു ഭ്രാന്തൻ രാഗവും
ഞാൻ കൊതിക്കുന്നു.
എന്റെ ഉന്മത്തമായ മനസ്സ്
ഒരു സ്വപ്നം കാണുവാനായി പുറപ്പെടുന്നു…
എന്റെ ഉന്മത്തമായ മനസ്സ്
ഒരു സ്വപ്നം കാണുവാനായി പുറപ്പെടുന്നു…
