Agar Tum Saath Ho – Tamasha (Malayalam)

About the song, Agar Tum Saath Ho.

The song “Agar Tum Saath Ho” from the Hindi movie Tamasha (2015) happens when Taara wants to be with Ved and fix him all because she loved him like no one else. And we see dreams in her eyes, complexities in her thoughts and her longing for him. This song is an A. R. Rahman musical, written by Irshad Kamil and sung by Arijit Singh and Alka Yagnik. I present that as a tribute to the song and as it is in the small hut named heaven; as it is in Caseta Caelum.

ഒരു നിമിഷം കാത്തുനിൽക്കൂ,
ഈ ഹൃദയം ഒന്ന് ശാന്തമാകട്ടെ,
ഞാൻ നിന്നെ എങ്ങനെ തടയും?
നീയെന്റെ കണ്ണുകളിൽ നിറഞ്ഞിരിക്കുമ്പോൾ!

എന്റെ എല്ലാ സങ്കടങ്ങളും അലിഞ്ഞുതീരും..!
ഞാൻ മൗനത്തിൽ നിന്നോട് സംസാരിക്കും…!
എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!
എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!

ഒഴുകുന്ന നദികൾ പോലെ
നിന്റെ ലോകത്ത്, എന്റെ ലോകമുണ്ട്..!
നിന്റെ ആഗ്രഹത്തിനൊത്ത്
നിന്റെ ശീലങ്ങളുമായി ഞാനും ചേരുന്നു..!
എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!
എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!

Caseta Caelum by Arun