-
Tum Tak – Raanjhanaa (2013) (Malayalam)
നിന്റെ പ്രണയം നിറഞ്ഞ കണ്ണുകളിൽ,ഒരു നോക്കിൽ ഞാൻ കണ്ടത്… എന്റെ കണ്ണുകളെ നിന്റെ കണ്ണുകളിലേക്ക് അടുപ്പിക്കൂ…എന്റെ പങ്കായവും തോണിക്കാരനും നീതന്നെയെന്ന് നിനക്കറിയില്ലേ..?ഈ ജീവിതനദിയിൽ നീതന്നെയാകുന്ന ചുഴി താണ്ടുവാൻ, നിന്നിലേക്കെത്തുവാൻ,ദുർബലമായ എന്റെ തോണിക്ക് എങ്ങനെ കഴിയും? സഖീ,എന്റെ യാചനകൾ… നിന്നോളം മാത്രം.അതിനുമപ്പുറം നിന്റെ തീരുമാനങ്ങൾ മാത്രം.എന്റെ പ്രതിബന്ധങ്ങൾ… നിന്നോളം മാത്രം.എന്റെ സാമർത്ഥ്യങ്ങൾ… നിന്നോളം മാത്രം.എന്റെ മുന്നൊരുക്കങ്ങൾ എല്ലാം…… Continue reading
-
Bawra Mann – Hazaaron Khwaishein Aisi (English)
My crazy mind sets out to see a dream… My silly mind has some weird thoughts.My heartbeat is wild and so is my breath.From the incredible twists and turns, sleep runs away.My foolish heart longs for the inane sightsof the… Continue reading
-
Bawra Mann – Hazaaron Khwaishein Aisi (Malayalam)
എന്റെ ഉന്മത്തമായ മനസ്സ്ഒരു സ്വപ്നം കാണുവാനായി പുറപ്പെടുന്നു… എന്റെ ഉന്മത്തമായ മനസ്സിന് ചില ഭ്രാന്തൻ ചിന്തകൾ ഉണ്ട്.എന്റെ ഹൃദയമിടിപ്പും എന്റെ ശ്വാസവും ഭ്രാന്തമാണ്..ഭ്രാന്തമായ മാറ്റങ്ങളാൽ എന്റെ ഉറക്കം ഇല്ലാതാകുന്നു.എന്റെ ഉന്മത്തമായ ഹൃദയം ഉറപ്പില്ലാത്ത ജനാലയിലൂടെഭ്രാന്തമായ കാഴ്ചകൾക്കായി കൊതിക്കുന്നു.ഈ ഉന്മത്തമായ ലോകത്ത് എനിക്ക്ഒരു ഉന്മത്തയായ ഒരു പങ്കാളി ഉണ്ടായിരുന്നെങ്കിൽഎന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ആൾക്കൂട്ടത്തിനിടയിൽ,നിന്റെ കൈകൾ എന്റെ… Continue reading
-
Ennavale adi ennavaley – Kadhalan (Malayalam)
പ്രിയേ, എനിക്കെന്റെ ഹൃദയം നഷ്ടമായിരിക്കുന്നു.എവിടെവെച്ചാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അതെവിടെയെന്നും ഞാൻ മറന്നിരിക്കുന്നു. നിന്റെ പാദങ്ങളിലാണ്,നീയണിഞ്ഞിരിക്കുന്ന കൊലുസ്സിലാണ്,ഞാൻ അത് നഷ്ടപ്പെടുത്തിയതെന്ന് കരുതിഞാൻ നിന്റെ കാൽപ്പാടുകളെ പിന്തുടർന്നു.നിന്നെ കണ്ടമാത്രയിൽ എനിക്ക് മനസ്സിലായിപ്രണയം എത്ര മുറിവേൽപ്പിക്കുമെന്ന്. ഞാൻ അനന്തമായ ആഗ്രഹത്തിന്റെ തിരമാലകളിൽ മുങ്ങിത്താഴുകയാണ്, എന്റെ കണ്ണീർ ഒരു നദിയായൊഴുകുന്നു, ആത്മാവ് ഉഴലുന്നു. ഈ വേദനതന്നെയാണ് എനിക്കുള്ള പ്രണയസമ്മാനം. ഉത്ക്കൺഠ ഒരു… Continue reading
-
Agar Tum Saath Ho – Tamasha (Malayalam)
ഒരു നിമിഷം കാത്തുനിൽക്കൂ,ഈ ഹൃദയം ഒന്ന് ശാന്തമാകട്ടെ,ഞാൻ നിന്നെ എങ്ങനെ തടയും?നീയെന്റെ കണ്ണുകളിൽ നിറഞ്ഞിരിക്കുമ്പോൾ! എന്റെ എല്ലാ സങ്കടങ്ങളും അലിഞ്ഞുതീരും..!ഞാൻ മൗനത്തിൽ നിന്നോട് സംസാരിക്കും…!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..! ഒഴുകുന്ന നദികൾ പോലെനിന്റെ ലോകത്ത്, എന്റെ ലോകമുണ്ട്..!നിന്റെ ആഗ്രഹത്തിനൊത്ത്നിന്റെ ശീലങ്ങളുമായി ഞാനും ചേരുന്നു..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..!എല്ലാം നീയെന്റെകൂടെയുണ്ടെങ്കിൽ..! Continue reading
-
Ennavale adi ennavaley – Kadhalan (English)
Oh, my dear, I’ve lost my heart,And where it lies, I cannot trace.I search the places it might reside,Yet find no sign, no resting place. I thought it hid within your anklets’ chime,So I traced the path where your footsteps… Continue reading
