Tum Tak – Raanjhanaa (2013) (Malayalam)

About the song, Tum Tak.

The song “Tum Tak” from the Hindi movie Raanjhanaa (2013) portrays shades of love through a spectrum of colours, in the interactions of a boy and a girl. This song is an A. R. Rahman musical, written by Irshad Kamil. I present that as a tribute to the song and as it is in the small hut named heaven; as it is in Caseta Caelum.

नैनो की घाट ले जा
नैनो की नैय्या
पतवार तू है मेरी
तू खेवैया
जाना है पार तेरे
तू ही भंवर है
पहुँचेगी पार कैसे
नाज़ुक सी नैय्या

तुम तक, तुम तक, तुम तक …

मेरी अकल दीवानी तुम तक
मेरी सकल जवानी तुम तक
मेरी ख़तम कहानी तुम तक
मेरी ख़तम कहानी बस तुम तक

तुम तक, तुम तक, तुम तक, तुम तक …

What I see in your eyes…!

നിന്റെ പ്രണയം നിറഞ്ഞ കണ്ണുകളിൽ,
ഒരു നോക്കിൽ ഞാൻ കണ്ടത്…

എന്റെ കണ്ണുകളെ നിന്റെ കണ്ണുകളിലേക്ക് അടുപ്പിക്കൂ…
എന്റെ പങ്കായവും തോണിക്കാരനും നീതന്നെയെന്ന് നിനക്കറിയില്ലേ..?
ഈ ജീവിതനദിയിൽ നീതന്നെയാകുന്ന ചുഴി താണ്ടുവാൻ, നിന്നിലേക്കെത്തുവാൻ,
ദുർബലമായ എന്റെ തോണിക്ക് എങ്ങനെ കഴിയും?

സഖീ,
എന്റെ യാചനകൾ… നിന്നോളം മാത്രം.
അതിനുമപ്പുറം നിന്റെ തീരുമാനങ്ങൾ മാത്രം.
എന്റെ പ്രതിബന്ധങ്ങൾ… നിന്നോളം മാത്രം.
എന്റെ സാമർത്ഥ്യങ്ങൾ… നിന്നോളം മാത്രം.
എന്റെ മുന്നൊരുക്കങ്ങൾ എല്ലാം… നിന്നോളം മാത്രം.
എന്റെ എല്ലാമെല്ലാം… നിന്നോളം മാത്രം.
എന്റെ പ്രണയോന്മദവും… നിന്നോളം മാത്രം…

Caseta Caelum by Arun