-
Enna Solla Pogirai (Kandukondain Kandukondain) (Malayalam)
இல்லை இல்லை சொல்ல ஒரு கணம் போதும்… ഇല്ല!ഇല്ലെന്നു പറഞ്ഞു നിനക്ക് മാഞ്ഞുപോകുവാൻ ഒരു നിമിഷം മതി. എനിക്കിന്നത് താങ്ങുവാൻ കഴിയുന്നതല്ല.എനിക്ക് ഒരുപക്ഷേ പൊരുത്തപ്പെടുവാനായിഒരു ജന്മംതന്നെ വേണ്ടിവന്നേക്കാം.പ്രിയേ, ഏതക്ഷരങ്ങളെക്കൊണ്ടാണ് നീനിന്റെ മൗനം ഭേദിക്കുവാൻ പോകുന്നതിന്? ജനാലകൾ ചന്ദനക്കാറ്റിനെ തടയുന്നതിന് ന്യായമോ?നിന്റെ കണ്ണുകളോടുള്ള പ്രാണാഭ്യർത്ഥനക്കുള്ള മറുപടി ഈ മൗനമോ?എനിക്കെന്റെ പ്രണയം നിന്നോട് പറയുവാൻഎനിക്കൊരു നിശ്വാസമത്രയും മതി.എന്നാലെന്റെ പ്രണയമത്രയും നിന്നിൽ… Continue reading
-
Iruvar (A monologue of Mohanlal) (Malayalam)
പൂത്തുനിൽക്കുന്ന താമരയാൽ സൃഷ്ടിച്ച മുഖംചന്ദനപ്പൂക്കൾ പോൽ സൗരഭ്യമാർന്ന മേനിമുല്ലമൊട്ടുകൾ പോലെ അഴകുള്ള പല്ലുകൾവള്ളിപ്പൂക്കൾ കൊണ്ടുള്ള ചെവികൾ.ഇങ്ങനെയൊരു പൂങ്കാവനംകൊണ്ട് നിന്നെ സൃഷ്ടിച്ചവൻ,എന്തേ നിന്റെ ഹൃദയം കല്ലിൽക്കൊത്തിയെടുത്തു? ഞാൻ കൈകൾ കൂപ്പി കുമ്പിട്ട് ചന്ദ്രനെ ചോദിച്ചുനീയെന്നെ രാത്രിയുടെ ആലിംഗനത്തിൽ പൊതിഞ്ഞു.ആകാശത്തിലേക്ക് പറന്നുയരാൻ ആഗ്രഹിച്ച എന്നെനീ ചുറ്റുമതിലുകൾക്കുള്ളിൽ തളച്ചു.ജീവിതരാഗം കേൾക്കുവാൻ മോഹിച്ച എനിക്ക്നീ ശൂന്യതനിറഞ്ഞ മൗനം സമ്മാനിച്ചു.പ്രണയത്തിന്റെ ജീവാമൃതം യാചിച്ച… Continue reading
-
Iruvar (A monologue of Mohanlal) (English)
“The Divine Sculptor”He shaped your face from lotus petals, soft as dawn, Your skin from sandalwood blooms, fragrant and warm. Your teeth—white jasmine buds, pure and bright, Your ears—pale vallai flowers, kissed by light.Your body, a garden of blossoms divine, Yet your heart—carved from… Continue reading
-
Malarndhum Malaradha – Paasa Malar (1961) (English)
Like the apple of my eye,Like the shadow where I lie,Together we were born to stay,Bound as one, come what may. Should the earth and oceans fade,Should the skies in darkness shade,I’ll hold you close, my heart’s decree,For eternity, you’re… Continue reading
-
Malarndhum Malaradha – Paasa Malar (1961) (Malayalam)
എൻ കണ്ണിൻ മണിപോലെ, അതിൻ നിഴൽപോലെ,എന്നോ നമ്മൾ ഒന്നായ്പ്പിറന്നു…ഈ ഭൂമിയും കടലും ആകാശവുംഇവയെല്ലാം പോയ്മറഞ്ഞാലും,എന്നെന്നും നീയെന്നിൽ പൂത്തുനിൽക്കും…എന്നെന്നേക്കും നീ എൻ ഹൃദയത്തിൻ തുടർച്ചയായിരിക്കും… Continue reading
-
Ennavale adi ennavaley – Kadhalan (Malayalam)
പ്രിയേ, എനിക്കെന്റെ ഹൃദയം നഷ്ടമായിരിക്കുന്നു.എവിടെവെച്ചാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അതെവിടെയെന്നും ഞാൻ മറന്നിരിക്കുന്നു. നിന്റെ പാദങ്ങളിലാണ്,നീയണിഞ്ഞിരിക്കുന്ന കൊലുസ്സിലാണ്,ഞാൻ അത് നഷ്ടപ്പെടുത്തിയതെന്ന് കരുതിഞാൻ നിന്റെ കാൽപ്പാടുകളെ പിന്തുടർന്നു.നിന്നെ കണ്ടമാത്രയിൽ എനിക്ക് മനസ്സിലായിപ്രണയം എത്ര മുറിവേൽപ്പിക്കുമെന്ന്. ഞാൻ അനന്തമായ ആഗ്രഹത്തിന്റെ തിരമാലകളിൽ മുങ്ങിത്താഴുകയാണ്, എന്റെ കണ്ണീർ ഒരു നദിയായൊഴുകുന്നു, ആത്മാവ് ഉഴലുന്നു. ഈ വേദനതന്നെയാണ് എനിക്കുള്ള പ്രണയസമ്മാനം. ഉത്ക്കൺഠ ഒരു… Continue reading
-
Ennavale adi ennavaley – Kadhalan (English)
Oh, my dear, I’ve lost my heart,And where it lies, I cannot trace.I search the places it might reside,Yet find no sign, no resting place. I thought it hid within your anklets’ chime,So I traced the path where your footsteps… Continue reading
