-
Tum Tak – Raanjhanaa (2013) (Malayalam)
നിന്റെ പ്രണയം നിറഞ്ഞ കണ്ണുകളിൽ,ഒരു നോക്കിൽ ഞാൻ കണ്ടത്… എന്റെ കണ്ണുകളെ നിന്റെ കണ്ണുകളിലേക്ക് അടുപ്പിക്കൂ…എന്റെ പങ്കായവും തോണിക്കാരനും നീതന്നെയെന്ന് നിനക്കറിയില്ലേ..?ഈ ജീവിതനദിയിൽ നീതന്നെയാകുന്ന ചുഴി താണ്ടുവാൻ, നിന്നിലേക്കെത്തുവാൻ,ദുർബലമായ എന്റെ തോണിക്ക് എങ്ങനെ കഴിയും? സഖീ,എന്റെ യാചനകൾ… നിന്നോളം മാത്രം.അതിനുമപ്പുറം നിന്റെ തീരുമാനങ്ങൾ മാത്രം.എന്റെ പ്രതിബന്ധങ്ങൾ… നിന്നോളം മാത്രം.എന്റെ സാമർത്ഥ്യങ്ങൾ… നിന്നോളം മാത്രം.എന്റെ മുന്നൊരുക്കങ്ങൾ എല്ലാം…… Continue reading
